Balakrishna to star in NTR biopic <br />ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായിരുന്ന എന്‍ടി രാമറാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇപ്പോൾ തെലുങ്കിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ,എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്. വിദ്യ ബാലനു പുറമെ ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. <br />#NTR #Biopic